കോട്ടയം അകലക്കുന്നം സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ മികവുറ്റതാക്കുന്നതോടെ കൃഷിഭവനുകൾ കൂടുതൽ സ്മാർട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിഭവനെ ആശ്രയിക്കുന്നവർക്ക് വേഗത്തിൽ…

അകലക്കുന്നം ഗ്രാമ പഞ്ചായത്തിൽ നടന്ന കോട്ടയം ജില്ലയിലെ ആദ്യ വികസന സദസിൽ അവതരിപ്പിക്കപ്പെട്ടത് നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്ന ചെറുതും വലുതുമായ പദ്ധതികൾ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവർ…

കഴിഞ്ഞ അഞ്ചു വർഷക്കാലം അകലക്കുന്നം പഞ്ചായത്തിൽ എത്രമാത്രം വികസനം നടന്നു? ഇനി എന്തു നടക്കണം? രണ്ടു ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. ഇതുവരെ നടന്ന വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ മനസിലാക്കിയതിനു പിന്നാലെ പഞ്ചായത്തിലെ ഓരോ മേഖലയ്ക്കും…