ഐ.ടി സേവനങ്ങൾ വ്യാപിപിച്ചത് ജനങ്ങളുടെ ദുരിതമകറ്റാൻ: മുഖ്യമന്ത്രി ഇനിയൊരു പ്രകൃതി ക്ഷോഭത്തിൽ പൊതുജനങ്ങൾ ദുരിതമനുഭവിക്കാതിരിക്കാനുള്ള ഐ.ടി അധിഷ്ഠിത സേവനങ്ങളാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി മിഷനും അക്ഷയക്കും…

തിരുവനന്തപുരം:  2021 ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് ഡയറക്ടര്‍ അറിയിച്ചു. മസ്റ്ററിംഗ്…

അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതി നല്‍കാനുള്ള സൗകര്യം ഈ മാസം മുതല്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 228419 പരാതികള്‍ക്ക് പരിഹാരം. 52682 പരാതികളില്‍ നടപടി തുടരുകയുമാണ്. നവംബര്‍ ആറ് വരെ…

പത്തനംതിട്ട : വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അക്ഷയ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലുമായി 119 അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന മേഖല…

ജില്ലയിലെ അക്ഷയ  സംരംഭകര്‍ക്കുള്ള ടാബ്ലെറ്റ് വിതരണം പ്രദീപ് കുമാര്‍ എം.എല്‍.എ മുതിര്‍ന്ന അക്ഷയ സംരംഭകന്‍ സി.കെ നാരായണന്  നല്‍കി ഉദ്ഘാടനം ചെയ്തു. അക്ഷയകേന്ദ്രങ്ങള്‍ വഴി സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭിക്കണമെന്നും വിവരസാങ്കേതിക…

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍  ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നല്‍കാം. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍, നിലവിലുളള കാര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഒരു താലൂക്കില്‍ നിന്ന്…