ഫിഷറീസ് വകുപ്പ് ദേശീയ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡുമായി (എൻഎഫ്ഡിബി) ചേർന്ന് മത്സ്യ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ശില്പശാല സംഘടിപ്പിച്ചു. വകുപ്പിന്റെ വിവിധ പദ്ധതികളെപ്പറ്റി ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച…

ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മാണം പൂർത്തീകരിച്ച തുമ്പോളി വാര്‍ഡിലെ ബൊഗൈന്‍വില്ല, റീഫോമിംഗ് വായനശാല റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു നൽകി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. നഗരസഭ…

മണ്ണിനെയറിഞ്ഞും കൃഷി പാഠങ്ങള്‍ പഠിച്ചും ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് സ്കൂളിലെ കുട്ടികള്‍ കരനെല്‍കൃഷിക്ക് ഇറങ്ങിയപ്പോള്‍ സ്കൂളിൽ സംഘടിപ്പിച്ച ഞാറ് പറിച്ചുനടൽ ഉത്സവം വിദ്യാർഥികൾക്ക് വ്യത്യസ്ത അനുഭവമായി മാറി. പാരമ്പര്യ കൃഷിരീതികൾ കുട്ടികൾ മനസ്സിലാക്കുന്നതിനും സസ്യ…

അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പോഷകാഹാരമാസാചരണ പരിപാടിക്ക് കഞ്ഞിക്കുഴി പഞ്ചായത്തിൽ തുടക്കമായി. പതിനാറാം വാർഡിലെ 39 ാം നമ്പർ കളത്തിവീട് അങ്കണവാടിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ ഉദ്ഘാടനം…

ആലപ്പുഴ നഗരസഭയുടെ മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ആഴ്ചയിൽ രണ്ടുദിവസം (ചൊവ്വ, വെള്ളി) വാഹന സൗകര്യമില്ലാത്ത ആലപ്പുഴ നഗരസഭയുടെ…

ആധുനിക നൈപുണ്യ പരിശീലനം നൽകി വനിതകളെ പുതിയകാലത്തെ തൊഴില്‍മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് എഴുപുന്നയിൽ വനിത നൈപുണ്യ പരിശീലന കേന്ദ്രം ഒരുങ്ങുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ച് എഴുപുന്ന…

2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നതിനും ഉള്ള തീയതി സെപ്റ്റംബര്‍ 23 വരെ ദീര്‍ഘിപ്പിച്ചു. യുവപ്രതിഭാ പുരസ്കാരത്തിന് നിശ്ചിതഫോറത്തിൽ നോമിനേഷൻ സമർപ്പിക്കാം.…

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ആലപ്പുഴ ജില്ലയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-2026 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ഒക്ടോബര്‍ 10 വരെ സമർപ്പിക്കാം. എസ്.എസ്.എല്‍.സി പാസ്സായ ശേഷം കേരള…

മാലിന്യസംസ്കരണം കൂടുതല്‍ പ്രകൃതി സൗഹൃദമാക്കി മാതൃകയാവുകയാണ് ചേപ്പാട് ഗ്രാമപഞ്ചായത്ത്. മാലിന്യം സംഭരിക്കാനുള്ള പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികള്‍ (എംസിഎഫ്) ഒരുക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തേടിപ്പോകാതെ പഴയ കണ്ടെയ്നറുകള്‍ കണ്ടെത്തിയാണ് ചേപ്പാട് വേറിട്ട മാതൃക സമ്മാനിച്ചത്.…

അജൈവ മാലിന്യ സംസ്കരണത്തിൽ മാതൃകയായി നിലംപേരൂർ ഗ്രാമപഞ്ചായത്ത്. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) വഴി പ്രതിമാസം ശരാശരി 1800 കിലോ അജൈവ മാലിന്യമാണ് പഞ്ചായത്തില്‍ സംഭരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഇ മാലിന്യം,…