ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് നിവാസികൾ വർഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് വിരാമമാകുന്നു. വാർഡിലെ പ്രധാന യാത്രാമാർഗമായ കോൺവന്റ്-കോപ്പായി റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി…
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് തിരുവനന്തപുരത്ത് പൂർത്തിയായപ്പോള്‍ ജില്ലയിലെ അഞ്ച് പച്ചത്തുരുത്തുകൾക്ക് ജില്ലാതല പുരസ്കാരം. തദ്ദേശസ്വയംഭരണതലം, വിദ്യാലയം, ദേവഹരിതം, മറ്റ് സ്ഥാപനതലം എന്നീ വിഭാഗങ്ങളിലായാണ് ജില്ലയിലെ…
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത…
ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 17 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.…
ആലപ്പുഴ ജില്ലയിലെ എല്ലാ അങ്കണവാടികളിലും പുതിയ പോഷക സമൃദ്ധമായ ഭക്ഷണ മെനു നടപ്പാക്കുന്നതിന്റെയും പോഷണ മാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മാരിക്കുളം തെക്ക് പഞ്ചായത്തിലെ 75-ാം നമ്പർ അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി…
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക് സര്‍ജറി വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ്/ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍…
മുളക്കുഴ പഞ്ചായത്ത് രണ്ടാം വാർഡിലെ അങ്കണവാടി കെട്ടിടം നിർമ്മാണോദ്ഘാടനം ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പിരളശ്ശേരി മലയിൽ റോസ്മേരി വില്ലയിൽ മാത്യു വർഗീസ് മുളക്കുഴ പഞ്ചായത്തിന് സൗജന്യമായി നൽകിയ അഞ്ചു സെൻ്റ്…
അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് ഒമ്പത് മണിയോടെ ആലപ്പുഴ വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാത്രി എട്ടുമണിക്ക് ശേഷം ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ…
കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി മെയ് 19ന് രാവിലെ 10.30 ന് ആലപ്പുഴ ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ഉൾനാടൻ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വേമ്പനാട്ടു…
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ എറണാകുളം ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് മൂന്നു…
