പാലമേല്‍ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 26ന് വൈകുന്നേരം നാലിന് കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ആദിക്കാട്ടുകുളങ്ങര എസ്.എച്ച്. ഓഡിറ്റോറിയം ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കേരകര്‍ഷകരുടെ…
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയും, ശസ്ത്രക്രിയകളും പേ വാര്‍ഡിന്റെ പ്രവര്‍ത്തനവും നാളെ (ഫെബ്രുവരി 25) പുനരാരംഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും ഫെബ്രുവരി 19ന് സൂപ്പര്‍ ക്ലോറിനേഷന്‍ നടക്കുന്നതിനാല്‍ അന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഈ മേഖലകളിലെ പൈപ്പ് ലൈനില്‍…
ആലപ്പുഴ: ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ 60 വയസിനു മുകളിലുള്ളവരും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരും കൂടുതലായി ഉള്‍പ്പെടുന്നതിനാല്‍ രണ്ടു വിഭാഗങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അറുപത് വയസിനു മുകളില്‍ പ്രായമുള്ളവരും…
ആലപ്പുഴ: ജില്ലയില്‍ 1006 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 942 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2672 പേര്‍ രോഗമുക്തരായി.…
ചെങ്ങന്നൂർ വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിലെ നവീകരിച്ച പ്രവൃത്തികളുടെയും പുതിയതായി ആരംഭിക്കുന്ന പദ്ധതികളുടെയും നെൽകൃഷി വിതയുടെയും ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് ഫെബ്രുവരി 10ന് നിർവഹിക്കും. രാവിലെ 10ന് ചാലുംകരോട് കരുണ ഫാമിന് സമീപം നടക്കുന്ന…
ആലപ്പുഴ: 20 ആരോഗ്യപ്രവർത്തകരുൾപ്പെടെ 2610 പേര്‍ക്കു കൂടി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. 2478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 112 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2205 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 18674പേര്‍.
ആലപ്പുഴ: ജീവിതശൈലിയും ആഹാരരീതികളും കാന്‍സർ രോഗം പ്രതിരോധിക്കുന്നതില്‍ ഏറെ പ്രധാനമാണെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍. ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച കാന്‍സെല്‍ഫി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു…
മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു ആലപ്പുഴ: ബൈപ്പാസില്‍ അപകട സാധ്യതകള്‍ ഇല്ലാതാക്കുന്നതിന് സമയബന്ധിത നടപടികള്‍ സ്വീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യ ഘട്ടത്തിലെ അടിയന്തര…
ആലപ്പുഴ: കോവിഡ് ബാധിച്ച രോഗികളെ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദേശിച്ചു. വെന്‍റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ (കാറ്റഗറി സി)…