അരൂർ പഞ്ചായത്ത് 12-ാം വാർഡിലെ പുത്തൻതോട് കല്ലുകെട്ട് പ്രവർത്തികൾക്ക് തുടക്കമായി. ചന്തിരൂർ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നവകേരള സദസ്സ്…

ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി, യുവാക്കളുടെ കലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം ചലച്ചിത്രതാരം പ്രമോദ് വെളിയനാട് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന…

സമ്പൂർണ്ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതി 2025-26 ന്റെ ഭാഗമായി ഹരിപ്പാട് ഭക്ഷ്യസുരക്ഷ സർക്കിളിനു കീഴിൽ ചേപ്പാട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് എം കെ…

കുട്ടനാടന്‍ സഫാരി ലോകടൂറിസത്തില്‍ പാതിരാമണലിനെയും ആലപ്പുഴയെയും അടയാളപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാന ജലഗതാഗത വകുപ്പ് നടപ്പിലാക്കുന്ന കുട്ടനാട് സഫാരി പദ്ധതിയുടെ ആദ്യഘട്ടമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ…

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 77 കോടി രൂപയുടെ ജീവനോപാധി സഹായ പാക്കേജ് നടപ്പിലാക്കിയതായി ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്…

മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12 ബുധനാഴ്ച  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

നവംബർ 28 മുതൽ ഡിസംബർ 15 വരെ നടക്കുന്ന തുമ്പോളി പള്ളിപ്പെരുന്നാള്‍ ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. തുമ്പോളി പള്ളിപ്പെരുന്നാളിന് മുന്നോടിയായി പാരിഷ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ…

ആലപ്പുഴ നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ സര്‍ക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ശിശു സൗഹൃദ ബഞ്ചും ഡസ്കും വിതരണം ചെയ്തു. എസ്ഡിവി ജെബി സ്കൂളിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ വിതരണോദ്ഘാടനം നിർവഹിച്ചു.…

യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലൂടെ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആലപ്പുഴ ജില്ലയിലെ ആദ്യ ആർട്ട് ഗ്യാലറി ആരംഭിച്ചതെന്നും അദ്ദേഹം…

സ്വന്തമായി ഒരുപിടി മണ്ണ് എന്നത് സ്വപ്നം മാത്രമായിരുന്ന രാജീവ്‌ ഇനി മുതൽ 10 സെന്റ് ഭൂമിയുടെ അവകാശിയാണ്.. ആലപ്പുഴ ജില്ലാതല പട്ടയ മേളയിലാണ് 60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തുറവൂര്‍ സ്വദേശിയായ രാജീവിന് സ്വന്തമായി പട്ടയം…