മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഈ അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ . ആർ . രേണുക അറിയിച്ചു. മുണ്ടി നീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍…
ഐ.എൻ.എസ് ദ്രോണാചാര്യയിൽ ജനുവരി 08, 12, 15, 19, 22, 26, 29, ഫെബ്രുവരി 02, 05, 09, 12, 16, 19, 23, 26, മാർച്ച് 01, 04, 08, 11, 15, 18, 22, 25, 29 തീയതികളിൽ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും തീരദേശവാസികളും…
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്. ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇലക്ട്രിക്കല്‍ ഇൻസ്പെക്ടർ വി.സുമേഷ് അറിയിച്ചു. പുതുതായി വയറിംഗ് ആവശ്യമുള്ളവര്‍…
ജില്ലയില്‍ രണ്ടു സാധ്യതാ പ്രദേശങ്ങൾ ഇടുക്കി ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്‌ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 10 ആം വാര്‍ഡ്…
കേരള സ്‌റ്റേറ്റ് ഹോർട്ടി കൾച്ചറൽ പ്രൊഡക്റ്റ്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ(ഹോർട്ടികോർപ്) എന്നു തോന്നുംവിധം HORTICOPS എന്ന പേരിൽ ഒരു പരസ്യം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും HORTICORP എന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങൾ…
രണ്ടര സെന്റിമീറ്റർ വീതമാണ് ഷട്ടർ തുറന്നിരിക്കുന്നത് ശക്തമായ മഴയെ തുടര്‍ന്ന് പൂമല ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടര സെന്റിമീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. ജലനിരപ്പ് 28 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് നാല് ഷട്ടറുകളും…
ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് അറിയിച്ചു. പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുവാനും രോഗങ്ങളെ തിരിച്ചറിയുവാനും ശരിയായ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുവാനുമാണ് ലോക ജന്തുജന്യ…
ഐ.എൻ.എസ്. ദ്രോണാചാര്യയിൽ ജൂലൈ മൂന്ന്, ഏഴ്, 10, 14, 17, 21, 24, 28, 31, ഓഗസ്റ്റ് നാല്, ഏഴ്, 11, 14, 18, 21, 25, 28, സെപ്റ്റംബർ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25, 29 തീയതികളിൽ…
പേവിഷബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന്് ആരോഗ്യ വകുപ്പ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ റാബീസ്. പേവിഷബാധ ഉണ്ടാക്കുന്നത് ഒരു…
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ(സെപ്റ്റംബര്‍ 6) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍,…