ഇടുക്കി: ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. റോഡുകളിലേയ്ക്ക് മണ്ണിടിച്ചില്‍ മരച്ചില്ലകള്‍ എന്നിവ വീഴാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ രാത്രികാലയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. ജലാശയങ്ങള്‍, പുഴ, തോട് മുതലായവയില്‍ ക്രമാതീതമായി…

കണ്ണൂർ: മഴ തുടരുന്ന സാഹചര്യത്തില്‍ കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍േകാഡ് വരെ) ഇന്ന് (ജൂലൈ 22) ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വ്യാഴം, വെള്ളി (ജൂലൈ 15, 16) ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ മീറ്റർ…

പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ മൂലം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ വെള്ളംകയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയോ, വില്ലേജ് ഓഫീസര്‍/ ഗ്രാമപഞ്ചായത്ത്…

മലപ്പുറം: കാട്ടുതീ സാധ്യത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍, വനം-വന്യജീവി വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്് സംസ്ഥാന സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം. വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകമായാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍…

ജില്ലയിലെ പനങ്ങാട്, ചങ്ങരോത്ത്, കുറുവങ്ങാട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ജില്ലാതല ദ്രുതകര്‍മ്മസേന ഈ സ്ഥലങ്ങളില്‍ സന്ദര്‍ശനം…

ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി…