വനിതകൾക്ക് സൗജന്യ യോഗ പരിശീലന പദ്ധതിയുമായി ആമ്പല്ലൂർ പഞ്ചായത്ത്. പഞ്ചായത്തിൻ്റെ ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്കായി പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകളിലായി 30 വനിതകൾക്കാണ് പരിശീലനം നൽകി വരുന്നത്. ആറുമാസത്തെ പരിശീലന…