പൂക്കളോടും ചെടികളോടുമുള്ള പ്രണയം വീടും മുറ്റവും നിറച്ചപ്പോളാണ് സൗത്ത് ചിറ്റൂർ സ്വദേശിനിയായ കെ. പ്രസന്നകുമാരിക്ക് അതൊരു ജീവിതമാർഗമാക്കിയാലോ എന്ന ചിന്ത തോന്നിയത്. കുടുംബശ്രീ പ്രവർത്തക കൂടിയായ പ്രസന്നകുമാരി തന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകാനുറച്ചപ്പോൾ എല്ലാ…