തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ 27 നു രാവിലെ 10 ന്  വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വരുന്ന ഒരു വർഷക്കാലം ഉണ്ടാകാൻ സാധ്യതയുള്ള…

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളുണ്ട്. ഓപ്പൺ, നോൺ ഓപ്പൺ, ഈഴവ/ തിയ്യ/ ബില്ലവ, എസ്.സി, മുസ്ലീം പ്രയോരിറ്റി ഒഴിവുകളാണുള്ളത്. 01.01.2023ന് 46 വയസ് കവിയരുത് (നിയമാനുസൃത…