അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പോഷകാഹാരമാസാചരണ പരിപാടിക്ക് കഞ്ഞിക്കുഴി പഞ്ചായത്തിൽ തുടക്കമായി. പതിനാറാം വാർഡിലെ 39 ാം നമ്പർ കളത്തിവീട് അങ്കണവാടിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ ഉദ്ഘാടനം…