മൃഗസംരക്ഷണവകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതി പ്രകാരം കന്നുകാലികളില്‍ ആര്‍.എഫ്.ഐ.ഡി. മൈക്രോചിപ്പ് ഘടിപ്പിക്കലിന്റെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. ജില്ലയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും അവരുടെ മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓരോ മൃഗത്തെയും…