മരുതോങ്കര ഗ്രാമപഞ്ചായത്ത് സൗത്തിൽ സ്വന്തമായി കെട്ടിടമില്ലാത്ത കളിവീട് അങ്കണവാടിക്ക് താൽക്കാലിക കെട്ടിടം ഒരുങ്ങുന്നു. നാട്ടുകാരുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് കെട്ടിടം ഒരുങ്ങുന്നത്. ദിവസങ്ങളായി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ്…
അടിമാലി ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ട് പരിധിയിലെ വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഉളളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി…
തേന്‍കണം പദ്ധതിയുടെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി. കൊടകര ഐ.സി.ഡി.എസിനും അഡീഷണല്‍ ഐ.സി.ഡി.എസിനും കീഴിലുള്ള 214 അങ്കണവാടികളിലാണ് തേന്‍ വിതരണം നടത്തിയത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി…
വര്‍ഷങ്ങളായി വിവിധ വാടകകെട്ടിടങ്ങളില്‍ മാറി മാറി പ്രവര്‍ത്തിച്ചു വന്ന തലോര്‍ പാറപ്പുറം 53 ആം നമ്പര്‍ അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടവും സ്മാര്‍ട്ട് പദവിയും. കൊടകര ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട നെന്മണിക്കര പഞ്ചായത്തിലാണ് മഹാത്മാഗാന്ധി…