2024 മാർച്ച് 3ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ 2024 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.…
സെപ്റ്റംബർ 16ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 2023-24 അധ്യയന വർഷത്തെ എൽ.എൽ.എം.പി.ജി. (എം.എസ്.പി) നഴ്സിങ് കോഴ്സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.…
2023 മാർച്ച് കെ.ടെറ്റ് കാറ്റഗറി I, II, II IV പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2022 ഒക്ടോബർ കെ.ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾwww.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
2022 ജൂൺ 25ന് നടന്ന യു.എസ്.എസ്. പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക www.pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങൾ സംബന്ധിച്ച പരാതികൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ഫോമിൽ അനുബന്ധ രേഖകൾ സഹിതം ജൂലൈ 13 വൈകിട്ട് അഞ്ചിനു…
കെ-ടെറ്റ് ഫെബ്രുവരി 2022 കാറ്റഗറി 4 പരീക്ഷയുടെ താത്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കെ-ടെറ്റ് ഫെബ്രുവരി 2022 കാറ്റഗറി 1, 2 പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പുന:പരിശോധിച്ച് പുതുക്കിനൽകുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ മൂന്ന് പേർ ഗവേഷണ ബിരുദമുള്ള കോളജ് അധ്യാപകരാണ്. ഇവർ നൽകുന്ന പുതുക്കിയ…
ഡിസംബര്‍ 18ന് നടന്ന യു.എസ്.എസ് പരീക്ഷയുടെ താല്‍ക്കാലിക ഉത്തരസൂചിക www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങളെ സംബന്ധിച്ചുള്ള പരാതികള്‍ നിശ്ചിത ഫോമില്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി നേരിട്ടോ തപാല്‍…
2021 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന കെ.ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.