ദേശീയ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുമായി ജില്ലാതലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് ടീമിന്റെ ഭാഗമാകാം. ലഹരി വിരുദ്ധമേഖലയില്‍/ ഐ.ആര്‍.സിഎകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍, സോഷ്യല്‍വര്‍ക്ക്, സൈക്കോളജിയില്‍…
കൊല്ലം: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലയില്‍ മെഡിക്കല്‍ ഷോപ്പുകളിലും സ്‌കൂളുകളിലും സി.സി.ടി.വി ക്യാമറകള്‍ നിര്‍ബന്ധമാക്കും. കുട്ടികള്‍ക്കിടയിലെ ലഹരി ഉപഭോഗം, അനധികൃതമായി കുട്ടികളെ കടത്തല്‍ എന്നിവ തടയുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത…
എറണാകുളം: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷൻ്റെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് ജില്ലയിൽ ഇന്ന് ( ശനി) തുടക്കമാകും. വൈകിട്ട് 3 ന് നടക്കുന്ന…