ഇന്ത്യയിലെ ഏറ്റവും വലിയ മതേതര തുരുത്തായി കേരളത്തെ മാറ്റിയത് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തൃപയാറിൽ നാട്ടിക മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു…

*ബൈക്കുകളുടെ പരമാവധി വേഗത 60 ആയി കുറയ്ക്കും സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി…

പത്തുദിന മേള മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു സംസ്ഥാനതല ഓണാഘോഷത്തോടനുബന്ധിച്ചുള്ള ട്രേഡ് ഫെയര്‍,എക്‌സിബിഷന്‍ എന്നിവ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക്…

രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് തകർന്ന ബിമാപള്ളി  തൈയ്ക്കാപള്ളി പ്രദേശത്ത്   50 മീറ്റർ കടൽഭിത്തി നിർമ്മിക്കുവാനായി  24.25 ലക്ഷം രൂപ അനുവദിച്ചതായി  ഗതാഗതമന്ത്രി ആന്റണി രാജു  അറിയിച്ചു.  ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച ചെയ്തതിന്റെ…

ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സർക്കാർ മെഡിക്കൽ/ എഞ്ചിനീയറിംഗ് കോളേജുകളിൽ 2018-19, 2019-20, 2020-21, 2021-22 അധ്യയന വർഷങ്ങളിൽ…