സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ്…

  സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് മെയ് 30 വരെ അപേക്ഷിക്കാം. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് വെവ്വേറെയാണ് അവാർഡ്. അച്ചടിമാധ്യമം…

സംസ്ഥാനത്തെ കോളേജുകളിലേക്ക് ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂൺ എട്ട് വരെ നീട്ടി. www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷാ ഫീസ് അടച്ചു അപേക്ഷ സമർപ്പിക്കാം.…

ഐ.എച്ച്.ആർ.ഡിക്കു കീഴിൽ എറണാകുളം (0484-2575370,  8547005097) ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ  (04734-230640, 8547005100),   കരുനാഗപ്പള്ളി (0476-2665935, 8547005036),  കല്ലൂപ്പാറ (0469-2678983, 8547005034),  ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (0470-2627400, 8547005037), പൂഞ്ഞാർ (9562401737, 8547005035), കൊട്ടാരക്കര (0474-2458764, 8547005039) എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന  ഒമ്പത്  എൻജിനിയറിങ്  കോളജുകളിലേക്ക് 2023-24 അധ്യയന…

വട്ടിയൂർക്കാവ് സെൻട്രൽപോളിടെക്‌നിക്‌കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി),അലുമിനിയം ഫാബ്രിക്കേഷൻ, കംപ്യൂട്ടർഹാർഡ്‌വെയർമെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിംഗ്, മൊബൈൽഫോൺ ടെക്‌നോളജി, ഗാർമെന്റ്‌മേക്കിംഗ്&ഫാഷൻഡിസൈനിംഗ്, ടോട്ടൽസ്റ്റേഷൻ,  ബ്യൂട്ടീഷൻ, ഇലക്ട്രിക്കൽ വയർമാൻഎന്നീ കോഴ്‌സുകളിലേക്കുഅപേക്ഷ…

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ  ഫോർ സയൻസ് ആൻഡ്  ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളജിൽ ബി. ടെക് സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം ബി എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ ഒന്നുവരെ അപേക്ഷിക്കാം.    www.lbscentre.kerala.gov.in വഴി ഓൺലൈനായി മേയ്  30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. …

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മേയ് 12.  അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗ്ഗമോ…

സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ഹ്രസ്വകാല ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. കുക്കറി, ബേക്കറി, ഫുഡ് ആന്‍ഡ് ബിവറേജ്…