ജില്ലാ ഭരണ സംവിധാനത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാസര്‍കോട് നഗരസഭയുടെയും സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) സാമൂഹിക സുസ്ഥിരത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ അക്വാറ്റിക് അക്കാദമിയുടെയും നീന്തല്‍ കുളത്തിന്റെയും ഉദ്ഘാടനം…

കാസർഗോഡ്: ജില്ലയുടെ കായികമേഖലയുടെ കുതിപ്പിന് വേഗം കൂട്ടാന്‍ അക്വാട്ടിക് അക്കാദമി ഒരുങ്ങുന്നു. നഗരസഭാ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള 48 സെന്റ് സ്ഥലത്താണ് അക്കാദമി നിര്‍മ്മിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കാസര്‍കോട് നഗരസഭ അധികൃതരും…