കാസര്‍ഗോഡ്:  ജില്ലയില്‍ എച്ച്.എ.എല്‍ ( ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്) ന്റെ സാമൂഹ്യ പ്രതിബദ്ധതാ നിധിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ജില്ലാ അക്വാറ്റിക് കോംപ്ലക്‌സ് കം സ്വിമ്മിംഗ്പൂള്‍ പ്രോജക്ടിന്റെ സ്ഥല പരിശോധന എച്ച് എ എല്‍ ലക്‌നൗ കോംപ്ലക്‌സ്…