ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വായനാദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന അറിവുത്സവം ആഘോഷപരിപാടികള്‍ക്ക് സമാപനം. എസ് എന്‍ പുരം മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയഅറിവുത്സവം 2022 സമാപന പൊതുയോഗവും കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും പ്രസിഡന്റ് എം എസ് മോഹനന്‍ ഉദ്ഘാടനം…