ഗതാഗതം നിരോധിച്ചു താഴെ കക്കാട് ജി എൽ പി സ്കൂൾ റോഡ് കോൺക്രീറ്റ് പ്രവർത്തിയുമായി ബന്ധപ്പെട്ട് മേൽ റോഡിലൂടെയുള്ള ഗതാഗതം ജനുവരി 17 മുതൽ 20 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.…
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/സർക്കാർ എയിഡഡ് സ്കൂളുകളിൽ 2021-22 വർഷം നാലാം ക്ലാസ്സിലും, ഏഴാം ക്ലാസ്സിലും…
