ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സിൽ ജില്ലകളിലെ സ്റ്റോളുകൾക്കൊപ്പം ശ്രദ്ധയാകർഷിച്ച് ഡിഫറന്റ് ആർട്ട് സെന്റർ. കഴക്കൂട്ടം കിൻഫ്രാ പാർക്കിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾക്കൊപ്പം അമ്മമാരുടെ കഴിവും കൂടി സംഗമിച്ച സ്റ്റോളിൽ പ്ലാന്റ് പോട്ടസ്, കുടകൾ, പേന, കരകൗശല…