മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിന് കീഴില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് കോഴ്‌സിലേക്ക് ട്രെയിനറെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്/ഡാറ്റ സയന്‍സ്/ബി.ടെക്/ബന്ധപ്പെട്ട മേഖലകളില്‍ ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 9495999669…