മണ്ണിന്റെ മണമുള്ള നാടന്പാട്ടിന്റെ ശീലിനൊപ്പം ചെറുചുവടുകൾവെച്ച് തുടങ്ങിയ നാലാംനാളിലെ ഓണാഘോഷം സദസ്സിനെയാകെ ഇളക്കിമറിച്ചു. പോയകാലത്തിന്റെ സ്പന്ദനങ്ങളും ആചാരങ്ങളുടെ നാട്ടുനന്മയും സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഈരടികളും നാടൻപാട്ടായി പെയ്തിറങ്ങിയപ്പോൾ സദസ്സ് പാട്ടുകൂട്ടത്തിനൊപ്പം ചുവടുവെച്ചു. തൈവമക്കള്‍ അവതരിപ്പിച്ച നാടൻ…

  ജലത്തിന്റെ പ്രാധാന്യം വിളിച്ചോതി ഡോ. സമുദ്ര മധുവും ഡോ. സമുദ്ര സജീവും ചേർന്നൊരുക്കിയ ‘ജലം’ കണ്ടംപററി ഡാന്‍സ് ശ്രദ്ധേയമായി. വരുണ ഭഗവാനാണ് ജലം ഭൂമിയിൽ കൊണ്ടുവന്നത് എന്ന ഐതീഹ്യത്തിൽ നിന്നു തുടങ്ങി ജലത്തിന്റെ…

കർണ്ണാട്ടിക്കിൽ മുന്നിൽ കണ്ണൂരും തൃശൂരും ഔദ്യോഗിക തിരക്കുകൾക്കിടയിൽ കർണ്ണാടിക് സംഗീതത്തിന്റെ ലയം കൂടി ചേർന്നപ്പോൾ കണ്ണൂർ ജില്ലയ്ക്ക് സ്വന്തമായത് ഒന്നാം സ്ഥാനം. സംസ്ഥാന റവന്യൂ കലോത്സവത്തിൽ കർണ്ണാടിക് സംഗീതം പുരുഷ വിഭാഗത്തിൽ വെള്ളൂർ വില്ലേജ്…

വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം പൊതുസമൂഹം ഏറ്റെടുത്തതായും മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു.  ബാലുശ്ശേരി കിനാലൂരില്‍ നിര്‍മിച്ച ഡോ ബി.ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവ ആര്‍ട്‌സ്…