അന്താരാഷ്ട്ര പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖർ മന്ത്രി കെ. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയാണ് അദ്ദേഹം മന്ത്രിയെ സന്ദർശിച്ചത്. ശാസ്ത്ര മേഖലയിലെ തന്റെ അനുഭവങ്ങൾ അദ്ദേഹം മന്ത്രിയുമായി പങ്കുവെച്ചു.…