കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന എല്ലാ അതിഥി തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ ഡോ. കെ. വാസുകി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തൊഴില്‍ വകുപ്പ് മധ്യ മേഖല ഉദ്യോഗസ്ഥരുടെ…