പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പൊതു ശ്മശാനമായ വടക്കുംപാടത്തെ ആത്മാലയം പൂർണമായും പ്രവർത്തന സജ്ജമായി. ഓഗസ്റ്റ് 23 തിങ്കളാഴ്ച രാവിലെ 9.30ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ശ്മശാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 15 കെവിഎയുടെ പുതിയ…