കോവിഡ് രോഗ പ്രതിരോധം ലക്ഷ്യമിട്ട് അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി നടക്കുന്നതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. ജൂണ്‍ നാല് വരെ ഊരുകളിലെ 45 വയസിന്…