അട്ടപ്പാടി മുക്കാലിയിലുളള മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഇന്ന് തുടങ്ങും. കോഴ്‌സിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 28 ന് വൈകിട്ട് നാലിന് പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്കക്ഷേമ- നിയമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി…