കരകൗശല വിദ്യയിലും വിസ്മയം സൃഷ്ടിച്ച അസ്നക്ക് ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് സംസ്ഥാന പുരസ്കാരം പഠനത്തിലും എഴുത്തിലും ചിത്രംവരയിലും കരകൗശല വിദ്യയിലും വിസ്മയം സൃഷ്ടിച്ച അസ്നക്ക് ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് സംസ്ഥാന പുരസ്കാരം . കവിതാരചനയിലും…
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവർക്ക് സാമൂഹികനീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിന് നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിലുള്ള വിവരങ്ങളും ഡോക്യുമെന്റേഷൻ, ഫോട്ടോ എന്നിവയും…
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2022 നൽകുവാൻ നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റുരേഖകളും ലഭ്യമാക്കണം. അവാർഡ്…