മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍ ) ആവാസ് ദിവസ് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വക്കേറ്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.…