ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച "ആയുഷ്മാൻ ഭവ" ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ലോകസഭാ എം.പി…

'ആയുഷ്മാന്‍ ഭവ' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി. നിര്‍വഹിച്ചു. ആരോഗ്യ രംഗത്തെ വിവിധ പദ്ധതികളെ കുറിച്ച് പൊതുജനങ്ങളില്‍ പരമാവധി അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പല പദ്ധതികളും സര്‍ക്കാര്‍…