വിവിധ വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ മാതൃകയായി അഴിയൂര്‍ പഞ്ചായത്ത്. മുന്‍കൂറായി ലഭിച്ച 415 അപേക്ഷകളില്‍ സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഫയല്‍ തീര്‍പ്പാക്കുകയും ചെയ്തു. ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍…
അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് എം.സി.എഫിലേക്ക് അജൈവമാലിന്യങ്ങള്‍ എത്തിക്കുന്നതിന് നാല് ചക്രവാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 13 ന് വൈകുന്നേരം അഞ്ചു മണി വരെ.…