അഴിയൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് എം.സി.എഫിലേക്ക് അജൈവമാലിന്യങ്ങള്‍ എത്തിക്കുന്നതിന് നാല് ചക്രവാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 13 ന് വൈകുന്നേരം അഞ്ചു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.