കോവിഡ് പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ആയുഷ് വകുപ്പ് നിർദേശിച്ച ആഴ്‌സെനിക് ആൽബം വിഷമാണെന്ന പ്രചാരണം വ്യാജമാണെന്ന് ഹോമിയോപ്പതി വകുപ്പ് അറിയിച്ചു. മരുന്നിന് പാർശ്വ ഫലങ്ങൾ ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.…