സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികഘോഷ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മെയ് 20 മുതൽ 27 വരെ എന്റെ കേരളം പ്രദർശന വിപണന മേള കനകക്കുന്നിൽ വച്ച് നടത്തുന്നു. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ബിസിനസ് ടു…