സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരും മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടവരുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in…

കോതമംഗലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള…

പിന്നാക്ക വിഭാഗങ്ങളിലെ  പരമ്പരാഗത കളിമൺപാത്ര നിർമാണ തൊഴിലാളികൾ വസിക്കുന്ന കുംഭാരകോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഒരു കോളനിക്ക്/ സങ്കേതത്തിന് പരമാവധി ഒരു കോടി രൂപ അനുവദിക്കും.…