മലപ്പുറം: ‍എടപ്പാള് ഗ്രാമ പഞ്ചായത്തും എടപ്പാള്‍ ഗവ.ആയുര്‍വേദ ഡിസ്പന്‍സറിയും സംയുക്തമായി ഐ.സി.ഡി.എസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ബലമേറും ബാല്യം' പദ്ധതിയുടെ മുന്നോടിയായി നടത്തുന്ന സര്‍വ്വേ പുരോഗമിക്കുന്നു. കുട്ടികളുടെ സമഗ്ര ആരോഗ്യ സുസ്ഥിരത ലക്ഷ്യം വച്ച് നടപ്പാക്കുന്ന…