കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും തിരുവനന്തപുരം വനിതാസാഹിതിയും ചേർന്ന്  കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ ശില്പശാല ഏപ്രിൽ 8ന് രാവിലെ 10ന് തിരുവനന്തപുരം ഗവ. സംസ്‌കൃത കോളെജ് ഓഡിറ്റോറിയത്തിൽ  ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.…