ഇടുക്കി: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ബാലസൗഹൃദ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ റോസ്‌കള്‍ച്ചര്‍ സെന്ററില്‍ പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ്…