സംസ്ഥാനത്തെ ആയുർവേദ കോളജുകളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടപടികൾക്ക് ശേഷവും നിരവധി BAMS സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഈ സീറ്റുകളിലേക്ക് നവംബർ 30 വരെ, NEET ലിസ്റ്റിൽ നിന്നും മെറിറ്റിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ വിദ്യാർഥികൾക്ക് Domicile/Nativity നിബന്ധന ഒഴിവാക്കി NCISM മാനദണ്ഡങ്ങൾക്ക്…
2023-24 അധ്യയന വർഷത്തെ ആയുർവേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ 14ന്…
നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടി.സി.എം.സി രജിസ്ട്രേഷനുള്ള ബി.എ.എം.എസ് ബിരുദം. പ്രായ പരിധി 2023 ജനുവരി 1 ന് 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍…