എറണാകുളം: ഫോർട്ട് കൊച്ചി ബീച്ചിൽ ഒരാഴ്ച്ച മുൻപ് ആരംഭിച്ച ശുചീകരണ പ്രവർത്തികൾ പൂർത്തിയായി. ഡിറ്റി പി സി ചെയർമാനും ജില്ലാ കളക്ടറുമായ എസ്. സുഹാസിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് 7 ദിവസത്തെ സമഗ്ര ശുചീകരണ ദൗത്യത്തിന്…

കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കുന്നതിന്  നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി…

കോഴിക്കോട് :2018-19 വർഷത്തിലെ സർക്കാർ ആശുപത്രികൾക്കുള്ള കായകല്പ പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഗവ :ജനറൽ ആശുപത്രി വിഭാഗത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആശുപത്രിയിലും പരിസരത്തുമുള്ള ശുചിത്വം, അണുബാധ നിയന്ത്രണം രോഗികൾക്കുള്ള സൗകര്യം…

മാലിന്യസംസ്‌കരണം നിയമങ്ങളിലൂടെ മാത്രം ഉറപ്പുവരുത്താന്‍ കഴിയില്ല. ഉറവിട മാലിന്യ സംസ്‌കരണത്തിന് എല്ലാവരും പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ ക്ലീന്‍ ബീച്ച് മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ…

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സൗത്ത് ബീച്ചിൽ നടത്തിയ ശുചീകരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 400 ലധികം സന്നദ്ധ സേവകരുടെ ശ്രമഫലമായി 450 ചാക്കിലേറെ അജൈവ മാലിന്യം നീക്കം ചെയ്തു. വരും നാളെക്കായി പ്രകൃതി…

കോഴിക്കോട് കോർപ്പറഷന്റെ ആഭിമുഖ്യത്തിൽ 22.6. കീ.മീ കടൽ തീരം ശുചീകരിക്കുന്ന പ്രവർത്തിക്ക് തുടക്കമായി.  കോഴിക്കോട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേയർ  തോട്ടത്തിൽ…

ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5.കി.മീ. തീരദേശത്തും രണ്ട് കി.മി. കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന  പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്വം.റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ…

കോഴിക്കോട് ബീച്ച് നവീകരണത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ്ബിന്റെ കഫിറ്റീരിയക്കടുത്ത് ടൂറിസം വകുപ്പ്  അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ടോയ്‌ലെറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കും. കള്‍ച്ചറല്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിര്‍മ്മാണം നടക്കുക. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഇപ്പോഴുള്ള  മരങ്ങള്‍…

കോഴിക്കോട് സൗത്ത് ബീച്ച് സൗന്ദര്യവത്കരണത്തിന് 20 കോടി കൂടി അനുവദിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കോർപറേഷന്റെ മേൽനോട്ടത്തിൽ ബീച്ചിന്റെ രണ്ടാം ഘട്ട വികസനം നടപ്പാക്കും. സൗത്ത് ബീച്ച് ഒന്നാംഘട്ട സൗന്ദര്യവൽക്കരണo…