കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തെ മില്‍ക്ക് ബാങ്കാണിത് കോഴിക്കോട് : മെഡിക്കല്‍ കോളജിനു കീഴിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
നൂറുദിന കർമ്മ പരിപാടി മത്സ്യത്തൊഴിലാളികളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മാണം പൂർത്തിയായ 14 വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.…
5001 രൂപയുടെ കിറ്റിന് 40% ഇളവ് കോഴിക്കോട്: കോവിഡ് മഹാമാരിയുടെ പ്രതി സന്ധികൾക്കിടയിലും ആകർഷമായ വിലയിളവുകളോടെ ഓണം ഖാദി മേളയ്ക്ക് ചെറൂട്ടി റോഡിലെ ഖാദി ഷോറൂമിൽ തുടക്കമായി. 5001 രൂപയുടെ കിറ്റ് 40 ശതമാനം…
കോഴിക്കോട്: നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു. പൊതു മരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സംബന്ധിച്ചു. പൂനൂർ പുഴ, മാളിക്കടവ്, കക്കോടി, മാവൂർ…