സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കുവേണ്ടി സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ ഭരണഭാഷാപുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സർക്കാർനയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന തരത്തിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന ക്ലാസ് 1, 2, 3 വിഭാഗത്തിൽപ്പെട്ട…

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജില്ലാതല ഭരണഭാഷ പുരസ്‌കാരം മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിനീഷ് ജോസഫിന്. റവന്യൂ വകുപ്പ് ജീവനക്കാരനും പനമരം ചെറുകാട്ടൂർ സ്വദേശിയുമാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് നല്‍കുന്ന…

ആലപ്പുഴ: ഭരണഭാഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ഭരണഭാഷാ പ്രശ്‌നോത്തരി മത്സരം നടത്തി. കെ. മനേഷ്- ശങ്കര്‍ കൃഷ്ണ എന്നിവരുള്‍പ്പെട്ട റവന്യൂ…