ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം മലയാള നാടിന്റെ ഭാഗമായതിലും മലയാളികള്‍ക്കൊപ്പം ജോലി ചെയ്യുന്നതിലും സന്തോഷവും അഭിമാനവുമുണ്ടെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ജില്ലാ ഭരണകേന്ദ്രവും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച ജില്ലാതല മലയാള…