ഗോത്രവർഗ മേഖലയിൽ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും ഭക്ഷണാവകാശങ്ങളെക്കുറിച്ച് ഗോത്രവർഗ ജനതയെ ബോധവത്കരിക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയ്ക്ക് രൂപം നൽകും. ആദ്യഘട്ടത്തിൽ സംസ്ഥാന വ്യാപകമായി 360 കൂട്ടായ്മകളാണ് രൂപീകരിക്കുന്നത്. സംസ്ഥാനതല…