മേലില പഞ്ചായത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബയോബിന്നുകള്‍ വിതരണം ചെയ്തു. ഗ്രാമസഭ വഴി തെരഞ്ഞെടുത്ത 133 ഗുണഭോക്താക്കള്‍ക്കാണ് ഉറവിട മാലിന്യ ഉപാധിയായ ബയോബിന്നുകള്‍ വിതരണം ചെയ്തത്. മേലില പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍…
ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ടി ബയോബിൻ വിതരണം ചെയ്തു. ആദ്യഘട്ടം എന്ന നിലയിൽ 266 കുടുംബങ്ങൾക്ക് നൽകാനാവും. ആകെ തുകയുടെ 10 ശതമാനം മാത്രം ഗുണഭോക്താവ്…
ഖരമാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ബയോ ബിന്‍ വിതരണം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ വിതരണോത്ഘാടനം നിര്‍വഹിച്ചു. 2022 - 2023 വാര്‍ഷിക…