അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫൈഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ് സൗജന്യ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താംതരം പാസായവരോ, എട്ടാം തരം പാസായശേഷം പഠനം തുടരുന്നവര്‍, രണ്ട് വര്‍ഷത്തെ…