വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ ടീച്ചര്‍ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു…
രക്തദാനം മഹാദാനമെന്ന് ഓര്‍മിപ്പിച്ച് ജില്ലാ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പുകള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും. അപകടങ്ങള്‍ ഉള്‍പ്പെടെ അവശ്യ സന്ദര്‍ഭങ്ങളില്‍ കൃത്യമായ രക്ത ദാനത്തിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന ബോധവത്കരണത്തിലൂടെ ക്യാമ്പുകള്‍ നടത്താനാണ്…
കോഴിക്കോട്: ബ്ലഡ് ഡോണേഴ്സ് ഡേയോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനങ്ങളില്‍ നിപാ വൈറസ് ബാധ സൃഷ്ടിച്ച ഭയം ഇല്ലാതാക്കാന്‍ ബ്ലഡ് ഡോണേഴ്സ്…